Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suryakumar Yadav

വൈഭവ് ട്വന്‍റി20 ടീമിൽ: സൂര്യ പുറത്ത്, ശ്രേയസ് നായകൻ; 16 അംഗ ടീമിൽ സഞ്ജുവും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ടീൻ സെൻസേഷൻ വൈഭവ് സൂര്യവംശി ദേശീയ ട്വന്‍റി20 ടീമിൽ ഇടംപിടിച്ചു. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്.

മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പുറത്തായപ്പോൾ ശ്രേയസ് അയ്യറാണ് നായകൻ. 16 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണും ഇടംപിടിച്ചു. തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ.

ഐപിഎലിലെ മിന്നുംപ്രകടനമാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വഴിതുറന്നത്. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഒരിടവേളക്കുശേഷം ശ്രേയസ് അയ്യറും ടീമിലേക്ക് എത്തിയത്.

ഇതിനുപുറമെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പേസർ ജസ്പ്രീത് ബുംറയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി രണ്ട് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പായത്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിലെ മിന്നുംപ്രകടനവും സഞ്ജുവിനെ ടീമിൽ ഉറപ്പിച്ചു.

ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് പ്രിൻസ് യാദവിനെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റത്തിലേക്ക് നയിച്ചത്. ടൂർണമെന്‍റിൽ 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ഈ ഡൽഹി പേസർ വീഴ്ത്തിയത്.

ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ്, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

അയർലൻഡ് പരമ്പരക്കുള്ള ട്വന്‍റി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്‌ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി

Sports

പു​തി​യ ഡ​യ​ലോ​ഗ് ഒ​ന്നു​മി​ല്ലെ? സാ​ന്‍റ്ന​ർ​ക്ക് മ​റു​പ​ടി​യു​മാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ്

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ നി​ശ​ബ്ദ​രാ​ക്കു​മെ​ന്ന ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. എ​ല്ലാ​വ​രും ഒ​രേ ഡ​യ​ലോ​ഗ് ത​ന്നെ​യാ​ണ​ല്ലോ പ​റ​യു​ന്ന​ത്, അ​വ​ർ പു​തി​യ​ത് വ​ല്ല​തും പ​രീ​ക്ഷി​ക്ക​ട്ടെ, എ​ന്നാ​യി​രു​ന്നു പാ​റ്റ് ക​മ്മി​ൻ​സി​നെ അ​നു​സ്മ​രി​പ്പി​ച്ച സാ​ന്‍റ്ന​റു​ടെ വാ​ക്കു​ക​ളോ​ട് സൂ​ര്യ പ്ര​തി​ക​രി​ച്ച​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ൽ പോ​ലൊ​രു വ​ലി​യ വേ​ദി​യി​ലെ സ​മ്മ​ർ​ദ്ദം എ​ങ്ങ​നെ അ​തി​ജീ​വി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് സൂ​ര്യ​യു​ടെ മ​റു​പ​ടി ര​സ​ക​ര​മാ​യി​രു​ന്നു. ഫൈ​ന​ൽ അ​ല്ലെ, ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം അ​ല്ലേ എ​ന്നൊ​ക്കെ ആ​ശ​ങ്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷെ എ​ല്ലാ​ത്തി​നെ​യും ല​ളി​ത​മാ​യി സ​മീ​പി​ക്കാ​ൻ ആ​ണ് ടീ​മി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന ഉ​പ​ദേ​ശം.

ഡ്ര​സ്സിം​ഗ് റൂ​മി​ലെ അ​ന്ത​രീ​ക്ഷം സ​മ്മ​ര്‍​ദ്ദ​മി​ല്ലാ​തെ നി​ല​നി​ർ​ത്താ​നാ​ണ് ഞ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത്. ഇ​ഷാ​ൻ കി​ഷ​ൻ, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് തു​ട​ങ്ങി​യ​വ​ർ ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് മൂ​ഡ് മാ​റ്റാ​ൻ മി​ടു​ക്ക​രാ​ണ്. ഞാ​ൻ അ​വ​രു​ടെ അ​ടു​ത്ത് ചെ​ന്ന് ഇ​ന്ന് രാ​ത്രി എ​ന്ത് ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്' എ​ന്നൊ​ക്കെ​യാ​ണ് ചോ​ദി​ക്കാ​റു​ള്ള​ത്. ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച് മാ​ത്രം സം​സാ​രി​ച്ച് സ​മ്മ​ർ​ദ്ദം കൂ​ട്ടാ​റി​ല്ലെ​ന്നാ​യി​രു​ന്നു സൂ​ര്യ​യു​ടെ മ​റു​പ​ടി.

ഫൈ​ന​ലി​ല്‍ പ്ര​ത്യേ​ക വി​ജ​യ​ല​ക്ഷ്യം മു​ന്‍​കൂ​ട്ടി ക​ണ്ട​ല്ല ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ക​യെ​ന്നും വി​ക്ക​റ്റി​ന്‍റെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ക​ളി​ക്കാ​നാ​ണ് ടീം ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സൂ​ര്യ പ​റ​ഞ്ഞു. ത​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റി​ലെ ഇ​ടി​വി​നെ​ക്കു​റി​ച്ചോ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യു​ടെ ഫോ​മി​നെ​ക്കു​റി​ച്ചോ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും വ​രു​ൺ ഇ​പ്പോ​ഴും ലോ​ക ഒ​ന്നാം ന​മ്പ​ർ ബൗ​ള​റാ​ണെ​ന്നും സൂ​ര്യ വ്യ​ക്ത​മാ​ക്കി.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും സൂ​ര്യയും ഹാ​ർ​ദി​ക്കും; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 271 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

43 പ​ന്തി​ൽ 103 റ​ൺ​സാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ എ​ടു​ത്ത​ത്. ആ​റ് ബൗ​ണ്ട​റി​യും പ​ത്ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 63 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 30 പ​ന്തി​ൽ നാ​ല് ഫോ​റും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സൂ​ര്യ​യു​ടെ ഇ​ന്നിം​ഗ്സ്.

17 പ​ന്തി​ൽ 42 റ​ൺ​സാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ടു​ത്ത​ത്. ഒ​രു ഫോ​റും നാ​ല് സി​ക്സും ഹാ​ർ​ദി​ക് അ​ടി​ച്ചെ​ടു​ത്തു. 30 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ള​ങ്ങി.

ന്യ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മി​സ​ൺ, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടി20 ​ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യയുടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണി​ത്.

Sports

ഐസിസി റാങ്കിംഗ് ; സൂ​ര്യ​ക്കു മു​ന്നേ​റ്റം

ദു​​ബാ​​യ്: ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഇ​​​​ന്ത്യ​​​​യു​​​​ടെ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ ലോ​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ ആ​​​​ദ്യ പ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ടംപി​​​​ടി​​​​ച്ചു. മു​​​​ൻ ഒ​​​​ന്നാം ന​​​​ന്പ​​​​റാ​​യി​​രു​​ന്ന സൂ​​ര്യ​​കു​​മാ​​ർ അ​​​​ഞ്ച് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നേ​​​​റി പു​​​​തി​​​​യ പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ മി​​​​ന്നും ഫോ​​​​മാ​​​​ണ് താ​​​​ര​​​​ത്തി​​​​ന് പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ഫോ​​​​മി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ പേ​​​​രി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം ഏ​​​​റ്റു​​​​വാ​​​​ങ്ങ​​​​വേ​​​​യാ​​​​ണ് സൂ​​​​ര്യ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​ട​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2026 ഐസിസി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഒ​​ന്പ​​ത് ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും തി​​​​ല​​​​ക് വ​​​​ർ​​​​മ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും തു​​​​ട​​​​രു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കും.

റാ​​​​യ്പു​​​​രി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 32 പ​​​​ന്തി​​​​ൽ നി​​​​ന്ന് 76 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ 64-ാം സ്ഥാ​​​​ന​​​​ത്തും ശി​​​​വം ദു​​​​ബെ ഒ​​​​ന്പ​​​​ത് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നേ​​​​റി 58-ാം സ്ഥാ​​​​ന​​​​ത്തും റി​​​​ങ്കു സിം​​​​ഗ് 13 സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റി 68-ാം സ്ഥാ​​​​ന​​​​ത്തും എ​​​​ത്തി. ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ ഓ​​​​ൾ റൗ​​​​ണ്ട​​​​ർ​​​​മാ​​​​രി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​ണ്ട്.

Sports

ഇ​ന്ത്യ - ന്യൂ​സി​ല​ൻ​ഡ് ടി20 ​പ​ര​മ്പ​ര​യ്ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്കം; മൂ​ന്നാം ന​മ്പ​രി​ൽ ഇ​ഷാ​ൻ കി​ഷ​ൻ

മും​ബൈ: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ​യു​ള്ള ടി20 ​പ​ര​മ്പ​ര ബു​ധ​നാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. തി​ല​ക് വ​ർ​മ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തി​നാ​ൽ മൂ​ന്നാം ന​മ്പ​രി​ൽ ഇ​ഷാ​ൻ കി​ഷ​നെ​ത്തു​മെ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന് മു​മ്പ് നാ​ഗ്പൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സൂ​ര്യ​യു​ടെ പ്രഖ്യാപനം. ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യു​ള്ള ഈ ​അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര. അ​തി​നാ​ൽ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇനിയും ന​ട​ത്തി​യേ​ക്കും.

2023 ന​വം​ബ​റി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ നീ​ല​ക്കു​പ്പാ​യ​ത്തി​ൽ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താരത്തിന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്.

ത​ന്‍റെ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് സൂ​ര്യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം മൂ​ന്നാം ന​മ്പ​രി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Sports

ഔട്ട് ഓ​​ഫ് ഫോം ​​അ​​ല്ല, ഔട്ട് ഓ​​ഫ് റ​​ണ്‍​സ്: സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്

ധ​​രം​​ശാ​​ല: തു​​ട​​ർ​​ച്ച​​യാ​​യ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി 20 ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്. ഞാ​​ൻ ഫോം ​​ഔട്ട് അ​​ല്ലെ​​ന്നും ഔട്ട് ഓ​​ഫ് റ​​ണ്‍​സ് ആ​​ണെ​​ന്നും സൂ​​ര്യ പ​​റ​​ഞ്ഞു.

നെ​​റ്റ്സി​​ൽ മ​​നോ​​ഹ​​ര​​മാ​​യി ബാ​​റ്റ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ മ​​ത്സ​​ര​​ത്തി​​ലേ​​ക്കെ​​ത്തു​​ന്പോ​​ൾ അ​​തി​​ന് സാ​​ധി​​ക്കു​​ന്നി​​ല്ല. റ​​ണ്‍​സ് വ​​രേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്, തീ​​ർ​​ച്ച​​യാ​​യും റ​​ണ്‍​സ് വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി20​​യി​​ലും താ​​ര​​ത്തി​​ന് തി​​ള​​ങ്ങാ​​നാ​​യി​​രു​​ന്നി​​ല്ല. 11 പ​​ന്തു​​ക​​ളി​​ൽ ര​​ണ്ട് ഫോ​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 12 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് അ​​ദ്ദേ​​ഹം നേ​​ടി​​യ​​ത്.

ഈ ​​വ​​ർ​​ഷം ക​​ളി​​ച്ച 20 ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വെ​​റും 13.35 ശ​​രാ​​ശ​​രി​​യി​​ൽ 227 റ​​ണ്‍​സാ​​ണ് താ​​ര​​ത്തി​​ന്‍റെ ആ​​കെ സ​​ന്പാ​​ദ്യം.

Sports

ഇ​​തോ രാ​​ജാ​​ക്ക​​ന്മാ​​ര്‍..!

ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ രാ​​ജാ​​ക്ക​​ന്മാ​​ര്‍ ന​​ഗ്ന​​രാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ നെ​​റ്റി​​ചു​​ളി​​ക്കേ​​ണ്ട. ടീ​​മി​​ന്‍റെ രാ​​ജാ​​ക്ക​​ന്മാ​​രെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും വൈ​​സ് ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലും ശ​​രി​​ക്കും ബാ​​ധ്യ​​ത​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു.

2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ ഇ​​തു​​വ​​രെ ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​പോ​​ലും ഇ​​രു​​വ​​ര്‍​ക്കും നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. എ​​ന്നു​​വ​​ച്ചാ​​ല്‍, ക്യാ​​പ്റ്റ​​നോ വൈ​​സ്‌​​ക്യാ​​പ്റ്റ​​നോ ഇ​​ന്ത്യ​​യെ ഒ​​രു ജ​​യ​​ത്തി​​ല്‍ എ​​ത്തി​​ച്ചി​​ല്ലെ​​ന്നു സാ​​രം.

തി​​ക​​ച്ചും ഫോം ​​ഔ​​ട്ടാ​​ണെ​​ങ്കി​​ലും ക്യാ​​പ്റ്റ​​നും വൈ​​സ് ക്യാ​​പ്റ്റ​​നും ഇ​​ല്ലാ​​തെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ എ​​ങ്ങ​​നെ ഇ​​റ​​ക്കും..? ഗി​​ല്ലി​​ന്‍റെ വ​​ര​​വോ​​ടെ പു​​റ​​ത്താ​​യ​​ത് മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ ആ​​ണ്. 2024 വ​​ര്‍​ഷാ​​വ​​സാ​​നം ക​​ളി​​ച്ച അ​​ഞ്ച് ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ മൂ​​ന്ന് സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​നെ ര​​ണ്ടാ​​മ​​തൊ​​ന്ന് ആ​​ലോ​​ചി​​ക്കാ​​തെ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് പു​​റ​​ത്തി​​രു​​ത്തി. ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റ​​നാ​​യ ഗി​​ല്ലാ​​ണ് നി​​ല​​വി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ പോ​​സ്റ്റ​​ര്‍ ബോ​​യ്. അ​​തു​​കൊ​​ണ്ട് ഗി​​ല്ലി​​നെ ത​​ള്ളു​​ക അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല...

ഗി​​ല്ലി​​നെ​​കൊ​​ണ്ട് മ​​ടു​​ത്തു...

ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ബാ​​റ്റിം​​ഗ് ആ​​രാ​​ധ​​ക​​ര്‍​ക്ക് മ​​ടു​​പ്പു​​ള​​വാ​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. 2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ ഗി​​ല്‍ ഇ​​തു​​വ​​രെ ക​​ളി​​ച്ച ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ള്‍ 14, ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ 47. 14 ഇ​​ന്നിം​​ഗ്‌​​സി​​ലും ഓ​​പ്പ​​ണ​​റാ​​യാ​​ണ് ഗി​​ല്‍ ക​​ളി​​ച്ച​​ത്. ര​​ണ്ട് ത​​വ​​ണ മാ​​ത്ര​​മേ 40നു ​​മു​​ക​​ളി​​ല്‍ സ്‌​​കോ​​ര്‍ ചെ​​യ്തു​​ള്ളൂ; ഏ​​ഷ്യ ക​​പ്പി​​ല്‍ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ സൂ​​പ്പ​​ര്‍ ഫോ​​റി​​ല്‍ 28 പ​​ന്തി​​ല്‍ 47, ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ല്‍ 39 പ​​ന്തി​​ല്‍ 46. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഗി​​ല്ലി​​ന്‍റെ സ്‌​​കോ​​ര്‍ 4, 0 എ​​ന്ന​​താ​​യി​​രു​​ന്നു. പ​​ര​​മ്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം നാ​​ളെ ധ​​രം​​ശാ​​ല​​യി​​ല്‍ ന​​ട​​ക്കും.

ക്യാ​​പ്റ്റ​​ന്‍ പി​​ന്നി​​ല്‍

മു​​ന്നി​​ല്‍​നി​​ന്നു ന​​യി​​ക്കു​​ന്ന​​വ​​നാ​​യി​​രി​​ക്ക​​ണം ക്യാ​​പ്റ്റ​​ന്മാ​​രെ​​ന്നാ​​ണ് പൊ​​തു​​വാ​​യ നി​​രീ​​ക്ഷ​​ണം. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് അ​​ട​​ക്കി​​വാ​​ണ സ​​മ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. ബാ​​റ്റ​​ര്‍​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് 40നു ​​മു​​ക​​ളി​​ല്‍ സ്‌​​കോ​​ര്‍ ചെ​​യ്ത​​ത്. ഏ​​ഷ്യ ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 37 പ​​ന്തി​​ല്‍ പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ 47 റ​​ണ്‍​സ്. ഈ ​​വ​​ര്‍​ഷം ഇ​​ന്ത്യ​​ന്‍ ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ന്‍റെ ഉ​​യ​​ര്‍​ന്ന സ്‌​​കോ​​റും ഇ​​താ​​ണ്.

12, 5 എ​​ന്ന​​താ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ പ്ര​​ക​​ട​​നം. ഈ ​​ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷം മൂ​​ന്നു ത​​വ​​ണ സൂ​​ര്യ​​കു​​മാ​​ര്‍ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. മു​​ന്നി​​ല്‍​നി​​ല്‍​ക്കു​​ന്ന ക്യാ​​പ്റ്റ​​ന​​ല്ല, പി​​ന്നി​​ലാ​​യി​​പ്പോ​​യ ക്യാ​​പ്റ്റ​​നാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്.

ഗി​​ല്ലും സൂ​​ര്യ​​കു​​മാ​​റും പ്ര​​തി​​ഫ​​യി​​ല്ലെ​​ന്ന​​ത​​ല്ല, ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലേ​​ക്കു​​ള്ള അ​​ക​​ലം കു​​റ​​ഞ്ഞു​​വ​​രു​​മ്പോ​​ള്‍ ഇ​​വ​​രു​​ടെ ഫോ​​മി​​ല്ലാ​​യ്മ ടീ​​മി​​നു ബാ​​ധ്യ​​ത​​യാ​​കു​​മെ​​ന്ന​​താ​​ണ് പ്ര​​ശ്‌​​നം. നാ​​ളെ ന​​ട​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യി ഇ​​ന്ത്യ​​ക്കു മു​​ന്നി​​ല്‍ ശേ​​ഷി​​ക്കു​​ന്ന​​ത്. ഏ​​തു​​നി​​മി​​ഷ​​വും ഗി​​ല്ലും സൂ​​ര്യ​​യും ഫോം ​​ക​​ണ്ടെ​​ത്തി​​യേ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ആ​​രാ​​ധ​​ക​​ര്‍.

Sports

നാ​ലാം ടി20: ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; സഞ്ജു ഇന്നും ടീമിലില്ല

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക്വീ​ന്‍​സ് ലാ​ന്‍​ഡി​ലെ ക​രാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ ടീ​മി​ല്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്നും ഇ​ല​വ​നി​ല്‍ സ്ഥാ​നം പി​ടി​ച്ചി​ല്ല. സ​ഞ്ജു​വി​ന് പ​ക​രം ജി​തേ​ഷ് ശ​ർ​മ​യാ​ണ് നാ​ലാം ടി20​യി​ലും ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഓ​സ്ട്രേ​ലി​യ നാ​ലു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ആ​ദം സാം​പ​യും ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലും ജോ​ഷ് ഫി​ലി​പ്പും ഫി​ല്‍ ഡ്വാ​ർ​ഷു​യി​സും ഓ​സീ​സ് ടീ​മി​ലെ​ത്തി. ഓ​പ്പ​ണ​ര്‍ ട്രാ​വി​സ് ഹെ​ഡും ഷോ​ണ്‍ ആ​ബ​ട്ടും ഇ​ന്ന് ഓ​സീ​സ് ടീ​മി​ലി​ല്ല.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ല്‍ സ​മ​നി​ല​യി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം ഓ​സീ​സും മൂ​ന്നാം മ​ത്സ​രം ഇ​ന്ത്യ​യും നേ​ടി.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദു​ബെ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബു​മ്ര.

ഓ​സ്‌​ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), മാ​ത്യു ഷോ​ർ​ട്ട്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, ജോ​ഷ് ഫി​ലി​പ്പ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, ബെ​ൻ ഡ്വാ​ർ​ഷു​യി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

 

Sports

കൂ​ടു​ത​ൽ ക​ളി​ക്കേ​ണ്ട; ഓ​സ്‌​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ നി​ന്ന് കു​ല്‍​ദീ​പി​നെ തി​രി​ച്ചു വി​ളി​ച്ചു

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യാ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ ടി20 ​ടീ​മി​ല്‍ നി​ന്ന് സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​നെ തി​രി​ച്ചു​വി​ളി​ച്ചു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ച താ​ര​ത്തെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ല്‍​ദീ​പി​നോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വി​ശ്യ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ന​ട​ക്കു​ന്ന ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​ടീ​മി​ൽ താ​രം ക​ളി​ക്കും. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​കും കു​ല്‍​ദീ​പ് ഇ​ന്ത്യ​ന്‍ എ ​ടീ​മി​നാ​യി ക​ളി​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി കു​ൽ​ദീ​പി​ന് റെ​ഡ്ബോ​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​പ​രി​ച​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ര​ണ്ട് ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ന​വം​ബ​ര്‍ 14ന് ​കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​നി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്. ര​ണ്ടാം ടെ​സ്റ്റ് ന​വം​ബ​ര്‍ 22 ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

 

 

 

Latest News

Corehub Up